• കണ്ടും കേട്ടും സംസാരിച്ചും പഠിക്കാന്‍
  മാജിക് സ്പോക്കണ്‍ ഇംഗ്ലീഷ്

 • OUR MULTIMEDIA PLATFORM IS
  READY TO TRAIN YOU...

 • വീഡിയോ ക്ലാസുകളും
  ഓണ്‍ലൈന്‍ ലൈവ് ക്ലാസ്സുകളും

 • YOU CAN LEARN FROM
  ANY PART OF THE WORLD

 • ഇംഗ്ലീഷ്ഭാഷാ ലോകത്തേക്കുള്ള
  മലയാളനാടിന്റെ വാതായനം

 • WHEN YOU STOP LEARNING
  YOU STOP GROWING

 • 1
 • 2
 • 3
 • 4
 • 5
 • 6

ഇനി കുതിക്കാം, വിജയത്തിലേക്ക്.

അറിവിന്റെ അഗ്നിനാളങ്ങള്‍ ആത്മാവിനെ പ്രകാശപൂരിതമാക്കട്ടെ. പരാജയത്തിന്റെ കയ്പുനിറഞ്ഞ നാളുകള്‍ ഇനി വിസ്മൃതിയുടെ ചവറ്റുകൊട്ടകളില്‍ വിശ്രമിക്കട്ടെ. മാജിക് സ്പോക്കണ്‍ ഇംഗ്ലീഷ് ഓണ്‍ലൈന്‍ കോഴ്സിലേക്ക് സ്വാഗതം.

ഇംഗ്ലീഷ് ഭാഷ സുഗമമായി സംസാരിക്കാന്‍ ശീലിക്കാനുള്ള അന്വേഷണത്തിനിടയിലാണല്ലോ  നിങ്ങള്‍ ഇവിടെ എത്തിച്ചേര്‍ന്നിരിക്കുന്നത്. എങ്കില്‍ സംശയിക്കേണ്ട,  നിങ്ങള്‍ക്ക് ലഭിക്കാവുന്ന  ഏറ്റവും മികച്ച ഒരു തട്ടകത്തിലാണ്‌  നിങ്ങള്‍ വന്നെത്തിയിരിക്കുന്നത്. ഏറ്റവും എളുപ്പത്തില്‍, ഏറ്റവും വേഗത്തില്‍ മലയാളത്തിലൂടെ സ്പോക്കണ്‍ ഇംഗ്ഗീഷ് പഠിക്കാനുള്ള നൂതന സൂത്രവാക്യങ്ങളുമായി മാജിക് സ്പോക്കണ്‍ ഇംഗ്ലീഷ് മലയാളിയുടെ ഉയര്‍ച്ചയിലേക്കുള്ള കുതിപ്പിന്‌ ഊര്‍ജ്ജമാകുന്നു.  

ഒരു പക്ഷെ, നിങ്ങളുടെ ജീവിത മാറിമറിയുന്ന ഒരു സൌഭാഗ്യപൂര്‍ണമായ നിമിഷത്തിലിരുന്ന്  കൊണ്ടാവാം  നിങ്ങള്‍ ഈ വരികള്‍ വായിച്ച് കൊണ്ടിരിക്കുന്നത്. ഇംഗ്ലീഷ് ഭാഷാ ലോകത്തിന്റെ ഉന്നതികള്‍ കീഴടക്കി ജീവിതവിജയം കൊയ്യാനുള്ള അതി മനോഹരമായ ഒരു യാത്ര നമുക്ക് ഇവിടെ നിന്ന് തുടങ്ങാം. പ്രതീക്ഷയോടെ മുന്നോട്ട് ചുവടുകള്‍ വെച്ചാലും.

CALL: +91755 990 5511 (KERALA), +97150 735 1059 (UAE)

load more hold SHIFT key to load all load all

English is widely spoken all over the world. It is the most commonly used language among foreign language speakers. We train you to speak powerful and beautiful English. If you can use English in an effective way, it will change the job you have. It will change the salary you get. It will change the house you live in. It will change the clothes you wear. It will change the respect you get from others. It will change everything in your life. Come on, let us make it possible together.

വിജയം നേടിയവരുടെ വാക്കുകളിലൂടെ...

 • First they ignore you, then they ridicule you, then they fight you, and then you win - Mahatma Gandhi.
 • 1
 • 2
 • 3
Register at Bookmaker William Hill